Acrocarpus fraxinifolius കുടുംബം Fabaceae
നരിവേങ്ങ
ശാസ്ത്രീയനാമം: Acrocarpus fraxinifolius കുടുംബം Fabaceae
ഇന്തോമലേഷ്യ മേഖലയിലും പശ്ചിമഘട്ടത്തിൽ തെക്കൻ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അവിടവിടെയായി കാണപ്പെടുന്ന ഒരു ഇലപൊഴിക്കും മരമാണ് നരിവേങ്ങ അഥവാ കുരങ്ങാടി (ശാസ്ത്രീയനാമം: Acrocarpus fraxinifolius). പശ്ചിമഘട്ടത്തിലെ 1300 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. ഇത് കരിങ്ങോടി, മലംകൊന്ന, മലവേപ്പ്, നെല്ലാര, ചുവപ്പ് അകിൽ, കാരാങ്ങൻ എന്നെല്ലാം പേരുകളുണ്ട്[

കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല

Comments
Post a Comment