Madhuca neriifolia
ഇലിപ്പ ശാസ്ത്രീയ നാമം Madhuca neriifolia കുടുംബം Sapotaceae ഇടത്തരം വൃക്ഷമായ ആറ്റിലിപ്പ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു [5] . സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ആറ്റിലിപ്പ വളരുന്നത് [5] . ഇവയുയുടെ ഇലകൾ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. മരത്തിൽ വെള്ളക്കറയുണ്ട്. ശൈത്യകാലത്താണ് സസ്യം പുഷ്പിക്കുന്നത്. കൂട്ടമായി കാണുന്ന പൂക്കൾക്ക് നേരിയ മഞ്ഞ നിറമാണ്. തടിയിൽ വെള്ളയും കാതലു...