Bixa orellana
കുരങ്ങു മഞ്ഞൾ
ശാസ്ത്രീയനാമം: Bixa orellana
L.
L.
ദക്ഷിണ ഇന്ത്യയിലെ നനവുള്ള ഇലപൊഴിയും കാടുകളിൽ അങ്ങിങ്ങായി കണ്ടുവരുന്ന ഒരു ചെറുമരമാണ് കുരങ്ങുമഞ്ഞൾ. മദ്ധ്യ അമേരിക്കയിൽ നിന്നാണ് ഇതിവിടെ എത്തിയിട്ടുള്ളത് എന്നു കരുതപ്പെടുന്നു. കുപ്പമഞ്ഞൾ, കുരങ്ങൻ കായ എന്നും കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇവ കുങ്കുമം, കുങ്കുമപ്പൂമരം എന്നും അറിയപ്പെടുന്നു. 20 അടി വരെ ഉയരത്തിൽ വളരുന്ന ഈ ചെടി 50 വർഷത്തോളം നിലനിൽക്കും



Comments
Post a Comment