Aristolochia tagala

                                                             ഈശ്വരമുല്ല

 

ശാസ്ത്രീയനാമം    :Aristolochia tagala


                           കുടുംബം                   : അരിസ്റ്റോലോക്കിയേസീ    


അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിലെ ഒരിനമാണ് Indian birthwort എന്നറിയപ്പെടുന്ന ഈശ്വരമുല്ല (ശാസ്ത്രീയനാമംAristolochia tagala). ഈശ്വരമൂലി കരളകംവലിയ അരയൻഗരുഡക്കൊടിഗരുഡപ്പച്ചഉറിതൂക്കി എന്നും അറിയപ്പെടുന്നു. ഹിമാലയം മുതൽ ശ്രീലങ്ക വരെയും തെക്കുകിഴക്കൻ ഏഷ്യയിലെങ്ങും കാട്ടിലും കാടിനു പുറത്തുമെല്ലാം മരത്തിലും കുറ്റിച്ചെടിയിലും കയറിക്കിടക്കുന്ന ഒരു വള്ളിച്ചെടിയാണിത്. Troides helena, നാട്ടുറോസ് എന്നീ പൂമ്പാറ്റകളുടെ ആഹാരസസ്യമാണിത്. വിത്തുവഴിയോ കമ്പുമുറിച്ചുനട്ടോ പുതിയ ചെടി ഉണ്ടാക്കാംമലയയിൽ പനിക്കെതിരെ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട്. ഫിലിപ്പൈൻസിലും ഇന്ത്യയിലും ഇതു പലവിധ ഔഷധമായി ഉപയോഗിച്ചുവരുന്നു. ഹോങ്കോങ്ങിൽ ഇതൊരു സംരക്ഷിത സസ്യമാണ്.                           

 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല 




Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi