Justicia gendarussa
വാതംകൊല്ലി
ശാസ്ത്രീയനാമം :Justicia gendarussa
കുടുംബം : അക്കാന്തേസീ
ഇന്ത്യയിലെ തദ്ദേശവാസിയായ ചെറിയ ഒരു കുറ്റിച്ചെടിയാണ് വാതംകൊല്ലി.(ശാസ്ത്രീയനാമം: Justicia gendarussa). ആസ്ത്‌മയ്ക്കും, വാതത്തിനും ചില ചെറിയ കുട്ടികളിൽ കാണുന്ന അനിയന്ത്രിതമായ കരച്ചിലിനുമെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു. പുരുഷന്മാരിൽ ഉപയോഗിക്കാവുന്ന ഒരു ഗർഭനിരോധന ഔഷധം ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗവേഷണങ്ങൾ അന്തിമഘടത്തിലാണ്.
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |



Comments
Post a Comment