Peltophorum pterocarpum
ചരക്കൊന്ന
ശാസ്ത്രീയനാമം :Peltophorum pterocarpum
കുടുംബം : ഫാബേസീ
വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം മഞ്ഞപ്പൂക്കളോടു കൂടി വേനൽക്കാലത്ത് പൂത്തുനിൽക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് ചരക്കൊന്ന. Copperpod, Golden Flamboyant, Yellow Flamboyant, Yellow Flame Tree, Yellow Poinciana എന്നെല്ലാം അറിയപ്പെടുന്ന ചരക്കൊന്നയുടെ (ശാസ്ത്രീയനാമം: Peltophorum pterocarpum) എന്നാണ്. അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന ഇതിന്റെ ജന്മദേശം ആൻഡമാൻ നിക്കോബ്ബാർ ദ്വീപുസമൂഹങ്ങളോ ശ്രീലങ്കയോ ആണെന്നു കരുതപ്പെടുന്നു

![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |


Comments
Post a Comment