Rotheca serrata
ചെറുതേക്ക്
ശാസ്ത്രീയനാമം:: Rotheca serrata കുടുംബം: : Lamiaceae
ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ. കാന്തഭംഗി എന്നും പേരുണ്ട്. blue fountain bush, blue-flowered glory tree, beetle killer എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു.

കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല

Comments
Post a Comment